Kottayam St. Mary’s Orthodox Church (Kottayam Cheriapally) Arthattu Kunnamkulam St. Mary’s Church St. Mary’s Church, Thiruvithamcodu St. Mary’s Church, Niranam St. Mary’s Church, Kallooppara St. George Church, Paliakkara, Tiruvalla

Malankara Orthodox Church Parish Directory

Site is under Construction

24th Apr 2015

St. John’s Church, Ayyampally

അയ്യമ്പിള്ളി സെന്റ്‌ ജോണ്‍സ്‌ പള്ളി: കൊച്ചി ഭദ്രാസനം. 1902 ഫെബ്രു. 15 ന്‌ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ കക നല്‍കിയ  കല്‌പനപ്രകാരം പരുമല മാര്‍ ഗ്രീഗോറിയോസ്‌ താല്‌ക്കാലിക ഷെഡില്‍ കുര്‍ബ്ബാന അര്‍പ്പിച്ചു. അബ്‌ദുള്ള കക ബാവാ 1911 ജനു. 28...

24th Apr 2015
Sion Seminary Chapel, Koratty

Sion Seminary Chapel, Koratty

  സീയോന്‍ സെമിനാരി: കൊച്ചി ഭദ്രാസനത്തിന്റെ ആസ്ഥാനമായി പൌലൂസ്‌ മാര്‍ സേവേറിയോസ്‌ കൊരട്ടിയില്‍ സ്ഥാപിച്ച ആസ്ഥാനം. പിന്‍ഗാമിയായ യൂഹാനോന്‍ മാര്‍ സേവേറിയോസ്‌ ചില പരിഷ്‌ക്കാരങ്ങള്‍ വരുത്തി. പുരയിടം തെങ്ങിന്‍തോപ്പാക്കി. ചാപ്പല്‍ പുതുക്കിപ്പണിതു. ചാപ്പലിന്റെ കബര്‍മുറിയില്‍ യൂഹാനോന്‍ മാര്‍ സേവേറിയോസ്‌, യാക്കോബ്‌ മാര്‍...

24th Apr 2015

Vettickal Dayara Chapel

വെട്ടിക്കല്‍ ദയറാ: മുളന്തുരുത്തി ഇടവകക്കാരായ കാട്ടുമങ്ങാട്ട്‌ കൂറിലോസും സഹോദരങ്ങളും അനധികൃതമായി പട്ടമേറ്റ്‌ മെത്രാന്‍ സ്ഥാനമവകാശപ്പെട്ടപ്പോള്‍ സര്‍ക്കാരുകള്‍ അവരെ നാട്ടില്‍ നിന്ന്‌ ബഹിഷ്‌കരിച്ചു. പുലിക്കോട്ടില്‍ ഇട്ടൂപ്പ്‌ മല്‌പാന്‍ അവര്‍ക്ക്‌ അഭയം നല്‍കി തൊഴിയൂരില്‍ താമസിപ്പിച്ചു. ജ്യേഷ്‌ഠന്‍ കൂറിലോസ്‌ അനുജന്‍ ഗീവറുഗ്ഗീസ്‌ കത്തനാരെ മെത്രാനായി...

24th Apr 2015
St. Peter’s Church, Vazhoor

St. Peter’s Church, Vazhoor

  വാഴൂര്‍ സെന്റ്‌ പീറ്റേഴ്സ്‌ പള്ളി: കോട്ടയം ഭദ്രാസനം. 1906–ല്‍ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ ദ്വിതീയന്റെ അനുവാദപ്രകാരം ചെറിയമഠത്തില്‍ യാക്കോബ്‌ കത്തനാര്‍ സ്ഥാപിച്ചു. യാക്കോബ്‌ ബുര്‍ദ്ദാനയുടെ ഓര്‍മ്മ ഡിസം. 28–ന്‌ ആഘോഷിക്കുന്നു. ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ ഈ ഇടവകാംഗമാണ്‌.

24th Apr 2015

Vallikkattu Dayara Chapel

വള്ളിക്കാട്ട്‌ ദയറ: നവീകരണത്തെ ചെറുക്കുവാന്‍ പുലിക്കോട്ടില്‍ ജോസഫ്‌ ദീവന്നാസ്യോസ്‌ ദ്വിതീയന്‍ വാകത്താനം അയനാട്ട്‌കുന്നില്‍ 1868–ല്‍ ദയറാ ദേവാലയം സ്ഥാപിച്ചു. 1908–ല്‍ അതിന്റെ ചുമതല കാരുചിറ ഗീവറുഗ്ഗീസ്‌ റമ്പാനെ ഏല്‌പിച്ചു. അദ്ദേഹം ആ സ്ഥാപനത്തെ സ്ഥാപനോദ്ദേശ്യപ്രകാരം ദയറാ ആയി വളര്‍ത്തി. പിന്നീട്‌ മെത്രാനായപ്പോള്‍...

24th Apr 2015
Marth Mariam Church, Vadavukodu

Marth Mariam Church, Vadavukodu

  വടവുകോട്‌ വി. മര്‍ത്തമറിയം പള്ളി: 1922 ഡിസം.15–ന്‌ സ്ഥാപിച്ചു. സ്ലീബാ മാര്‍ ഒസ്‌താത്തിയോസ്‌ ആദ്യ ബലിയര്‍പ്പിച്ചു. കുരിശിങ്കല്‍ മാണി മല്‌പാന്‍, തേനുങ്കല്‍ വര്‍ഗ്ഗീസ്‌ മല്‌പാന്‍, ഞാര്‍ത്താങ്കല്‍ കോരത്‌ മല്‌പാന്‍ എന്നിവര്‍ വികാരിമാര്‍ ആയിരുന്നു. 1943–ല്‍ പള്ളി പുതുക്കിപ്പണിതു. 1972–ല്‍ സുവര്‍ണ്ണജൂബിലി...

24th Apr 2015
St. Thomas Church, Vadakkanmannoor

St. Thomas Church, Vadakkanmannoor

  വടക്കന്‍മണ്ണൂര്‍ സെന്റ്‌ തോമസ്‌ പള്ളി: കോട്ടയം ഭദ്രാസനം. 1898–ല്‍ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ സ്ഥാപിച്ച വിജാതീയ മിഷന്റെ പ്രവര്‍ത്തനഫലമായി അമയന്നൂരില്‍ രൂപംകൊണ്ട ഇടവകക്കാര്‍ക്കായി മറ്റത്തില്‍ തോമ്മാ നല്‍കിയ സ്ഥലത്ത്‌ സ്ഥാപിച്ച പള്ളിയില്‍ കൊച്ചുപറമ്പില്‍ പൌലൂസ്‌ റമ്പാന്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു....

24th Apr 2015
St. John’s Church, Vadakara

St. John’s Church, Vadakara

  വടകര സെന്റ്‌ ജോണ്‍സ്‌ പള്ളി: കണ്ടനാട്‌ ഭദ്രാസനം. ഉദയം പേരൂര്‍ സിനഡില്‍ പങ്കെടുത്തു. മുറിമറ്റത്തില്‍ പൌലൂസ്‌ മാര്‍ ഈവാനിയോസ്‌ ആസ്ഥാനമായി ഉപയോഗിച്ചു. ഔഗേന്‍ മാര്‍ തീമോത്തിയോസ്‌ സെന്റ്‌ ജോണ്‍സ്‌ ഹൈസ്‌കൂള്‍ സ്ഥാപിച്ചു. നാടകാചാര്യനും നാടകകൃത്തുമായ സി. ജെ. തോമസ്‌ (ശെമ്മാശന്‍)...

24th Apr 2015
Marthoman Church, Vadakkan Paravoor

Marthoman Church, Vadakkan Paravoor

  വടക്കന്‍പറവൂര്‍ മാര്‍ത്തോമ്മന്‍ പള്ളി: മാര്‍ത്തോമ്മാ പാരമ്പര്യമുള്ള കോട്ടയ്ക്കാവ്‌ പള്ളിയുടെ സമീപത്ത്‌ മോറാനീശോമശീഹാ പിറന്നിട്ട്‌ 1566–ാം കാലം വൃശ്ചിക ഞായര്‍ 16–ാം തീയ്യതി പട്ടമന പറവൂര്‍ പള്ളി വയ്‌പ്പാന്‍ മാര്‍ യൌസേഫ്‌ മെത്രാനും മറ്റു പല ദേശത്തുപട്ടക്കാരും ഇണങ്ങരും കൂടി കുരിശും...

24th Apr 2015

St. George Church, Mylapra

മൈലപ്രാ സെന്റ്‌ ജോര്‍ജ്ജ്‌ പള്ളി: തുമ്പമണ്‍ ഭദ്രാസനം. 1891–ല്‍ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ ii മലങ്കര മെത്രാപ്പോലീത്തായുടെ കല്‌പനപ്രകാരം രൂപീകരിച്ച ഇടവകക്കായി പരുമല മാര്‍ ഗ്രീഗോറിയോസ്‌ ദേവാലയ ശിലാസ്ഥാപനം നിര്‍വഹിച്ചു. അഞ്ചു കുരിശിന്‍തൊട്ടികളും രണ്ട്‌ ചാപ്പലുകളും ഒരു ഓഡിറ്റോറിയവും ഉണ്ട്‌. മെയ്‌...

24th Apr 2015

Marthoman Church, Mulamthuruthy

മുളന്തുരുത്തിപ്പള്ളി: 1225–ല്‍ സ്ഥാപിച്ചതായി കരുതപ്പെടുന്നു. പള്ളിഭരണം തലമുറകളായി പാലക്കല്‍ തരകത്താര്‍ നിര്‍വഹിക്കുന്നു. ഭരണക്കാരനെ മനുഷ്യം എന്ന്‌ വിളിച്ചിരുന്നു. 1653–ന്‌ ശേഷം ഒന്നാം മാര്‍ത്തോമ്മായെ അനുകൂലിച്ചു. 1685–ലെ യല്‍ദൊ ബാവായുടെ വരവുമായി ബന്ധപ്പെട്ട്‌ ഈ പള്ളിക്കാരാണ്‌ കൊച്ചിയില്‍ വരാറുള്ള അര്‍മ്മീനിയന്‍ വ്യാപാരികളുമായി കരാറുണ്ടാക്കിയത്‌....

24th Apr 2015

St. Mary’s Church, Maramon (Maramon Marthamariyam Valiyapally)

മാരാമണ്‍ സെന്റ്‌ മേരീസ്‌ പള്ളി: ചെങ്ങന്നൂര്‍ ഭദ്രാസനം. 1908–ല്‍ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ ii ന്റെ അനുവാദത്തോടെ സ്‌കറിയാ കത്തനാര്‍ സ്ഥാപിച്ചു. 1930–ല്‍ തോമസ്‌ കോറെപ്പിസ്‌ക്കോപ്പാ പുനഃസ്ഥാപിച്ചു. 1940–ല്‍ പാമ്പാടി മാര്‍ ഗ്രീഗോറിയോസ്‌ ശിലയിട്ടു. 1952–ല്‍ ഔഗേന്‍ മാര്‍ തീമോത്തിയോസ്‌ കൂദാശ...

24th Apr 2015
Dioceses of Malankara Orthodox Church

Dioceses of Malankara Orthodox Church

  മലങ്കരസഭ – ഭദ്രാസനങ്ങള്‍: തിരുവനന്തപുരം: 1979 ജനുവരി 1–ന്‌ ഈ ഭദ്രാസനം നിലവില്‍ വന്നു. കൊല്ലം ഭദ്രാസനത്തിലെ 92 പള്ളികളെ ഇതിന്റെ പരിധിയിലാക്കി. പ്രഥമസാരഥി ഗീവറുഗ്ഗീസ്‌ മാര്‍ ദീയസ്‌ക്കോറോസ്‌. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്‌ പുതിയ സാരഥി. 110 പള്ളികളും...

24th Apr 2015
Old Churches

Old Churches

പുരാതന പള്ളികള്‍: ഗുവയാ രചിച്ച ഭജോര്‍ണാദ’ എന്ന ഗ്രന്ഥത്തില്‍ 16–ാം നൂറ്റാണ്ടിലെ 106 പള്ളികളെപ്പറ്റി പരാമര്‍ശിക്കുന്നു. അവ ഇവയാണ്‌: 1. അകപ്പറമ്പ്‌, 2. അങ്കമാലി, 3. അങ്കമാലി കിഴക്കേപള്ളി, 4. അങ്കമാലി ചെറിയപള്ളി, 5. അതിരമ്പുഴ, 6. അമ്പഴക്കാട്‌, 7. അരുവിത്തുറ,...

24th Apr 2015

St. George Church, Puthuppally

Official Website പുതുപ്പള്ളിപ്പള്ളി: പ്രമുഖ ജോര്‍ജിയന്‍ തീര്‍ത്ഥാടനകേന്ദ്രം. വി. ഗീവറുഗ്ഗീസ്‌ സഹദായുടെ നാമത്തില്‍. തെക്കുംകൂര്‍ രാജാക്കത്താര്‍ പണിയിച്ചുവത്രേ. മേടം 15–24 വരെ പെരുന്നാള്‍. പൊന്നിന്‍കുരിശും, വെച്ചൂട്ട്‌ സദ്യയും കോഴിവെട്ടും പ്രസിദ്ധം. 36 കരകളിലെ ആളുകള്‍ ചേര്‍ന്ന്‌ ആചാരാനുഷ്‌ഠാനങ്ങളോടെ നടത്തുന്ന പെരുന്നാള്‍. പള്ളി...

24th Apr 2015

St. Mary’s Cathedral, Puthiyakavu

പുതിയകാവ്‌ സെന്റ്‌ മേരീസ്‌ കത്തീഡ്രല്‍: കൊല്ലം ഭദ്രാസനം.  മാവേലിക്കരയ്ക്കടുത്തുള്ള ഈ പള്ളി 1000 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്‌. 1978–ല്‍ പുതുക്കി പണിതു. 1200–ലേറെ കുടുംബങ്ങള്‍ ഉണ്ട്‌. ഇവിടെവച്ചാണ്‌ 1836–ലെ മാവേലിക്കര സുന്നഹദോസ്‌ നടന്നതും പടിയോല എഴുതിയതും. – ഫാ. ജോസഫ് ചീരന്‍