Kottayam St. Mary’s Orthodox Church (Kottayam Cheriapally) Arthattu Kunnamkulam St. Mary’s Church St. Mary’s Church, Thiruvithamcodu St. Mary’s Church, Niranam St. Mary’s Church, Kallooppara St. George Church, Paliakkara, Tiruvalla

Malankara Orthodox Church Parish Directory

Site is under Construction

24th Apr 2015

Nilackal 12 Apostles’ Church, Puthuppally

History of Nilackal Church by K. V. Mammen നിലയ്ക്കല്‍ പള്ളി (പുതുപ്പള്ളി): 1891 മെയ്‌ 5–ന്‌ കടവില്‍ പൌലോസ്‌ മാര്‍ അത്താനാസ്യോസ്‌ ശിലാസ്ഥാപനം നിര്‍വഹിച്ചു. 12 ശ്ലീഹത്താരുടെ നാമത്തില്‍ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ ദ്വിതീയന്‍ പള്ളി പ്രതിഷ്‌ഠിച്ചു....

24th Apr 2015

St. Ignatius Church, Thrisoor

  തൃശ്ശൂര്‍ സെന്റ്‌ ഇഗ്നേഷ്യസ്‌ പള്ളി: കൊച്ചി ഭദ്രാസനം. പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ മലങ്കര മെത്രാപ്പോലീത്തായുടെ നിര്‍ദ്ദേശപ്രകാരം കുന്നംകുളം ഇടവകക്കാരായ വ്യാപാരികളുടെയും ഉദ്യോഗസ്ഥത്താരുടെയും ഉത്സാഹഫലമായി പടിഞ്ഞാറേക്കോട്ടയില്‍ സമ്പാദിച്ച വിസ്‌തൃതമായ സ്ഥലത്ത്‌ 1909 തുലാം 1–ന്‌ അബ്‌ദുള്ളാ പാത്രിയര്‍ക്കീസ്‌ ശിലാസ്ഥാപനം നടത്തി....

24th Apr 2015

St. John’s Church, Vakathanam

 Official Website വാകത്താനം സെന്റ്‌ ജോണ്‍സ്‌ വലിയപള്ളി: 1847 ജനു. 10–ന്‌ ശിലാസ്ഥാപനം. 1848–ല്‍ കൂദാശ (കോട്ടയം ഭദ്രാസനം). പ്രധാന പെരുന്നാള്‍ ജനുവരി 10. മാര്‍ ബസ്സേലിയോസ്‌ ഗീവറുഗ്ഗീസ്‌ ക ന്റെ ഇടവക. 600 –ലേറെ കുടുംബങ്ങള്‍. രണ്ടു ചാപ്പലുകളും 4...

24th Apr 2015

Mar Aprem Church, Thottackad

Mar Aprem Church, Thottackad. History by Fr. Yohannan  Valiyamannil Biography of Mar Aprem & History of Thottackad Church