Marth Mariam Church, Vadavukodu

 

വടവുകോട്‌ വി. മര്‍ത്തമറിയം പള്ളി:

1922 ഡിസം.15–ന്‌ സ്ഥാപിച്ചു. സ്ലീബാ മാര്‍ ഒസ്‌താത്തിയോസ്‌ ആദ്യ ബലിയര്‍പ്പിച്ചു. കുരിശിങ്കല്‍ മാണി മല്‌പാന്‍, തേനുങ്കല്‍ വര്‍ഗ്ഗീസ്‌ മല്‌പാന്‍, ഞാര്‍ത്താങ്കല്‍ കോരത്‌ മല്‌പാന്‍ എന്നിവര്‍ വികാരിമാര്‍ ആയിരുന്നു. 1943–ല്‍ പള്ളി പുതുക്കിപ്പണിതു. 1972–ല്‍ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു. ഏറെക്കാലം ഈ ദേവാലയം പാത്രിയര്‍ക്കീസ്‌ ഭാഗത്തെ മല്‌പാന്‍ പള്ളിക്കൂടമായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *