St. John’s Church, Vadakara

 

വടകര സെന്റ്‌ ജോണ്‍സ്‌ പള്ളി:

കണ്ടനാട്‌ ഭദ്രാസനം. ഉദയം പേരൂര്‍ സിനഡില്‍ പങ്കെടുത്തു. മുറിമറ്റത്തില്‍ പൌലൂസ്‌ മാര്‍ ഈവാനിയോസ്‌ ആസ്ഥാനമായി ഉപയോഗിച്ചു. ഔഗേന്‍ മാര്‍ തീമോത്തിയോസ്‌ സെന്റ്‌ ജോണ്‍സ്‌ ഹൈസ്‌കൂള്‍ സ്ഥാപിച്ചു. നാടകാചാര്യനും നാടകകൃത്തുമായ സി. ജെ. തോമസ്‌ (ശെമ്മാശന്‍) ഈ ഇടവക വികാരിയായിരുന്ന ചൊള്ളമ്പേല്‍ യോഹന്നാന്‍ കോറെപ്പിസ്‌കോപ്പായുടെ മകനാണ്‌; കൂത്താട്ടുകുളം മേരി ജോണ്‍ മകളും.

Leave a Reply

Your email address will not be published. Required fields are marked *