St. George Church, Paliakkara, Tiruvalla

paliakkara_church

പാലിയേക്കരപള്ളി:

പഴയപള്ളി തീവച്ച്‌ നശിപ്പിക്കപ്പെട്ടു. കേണല്‍ മണ്‍റോയുടെ ഉത്തരവിന്‍പ്രകാരം തീവച്ചവര്‍ക്ക്‌ ചുമത്തിയ പിഴയില്‍ ഒരുഭാഗം ഉപയോഗിച്ച്‌ തിരുവല്ലയില്‍ 1815 മാര്‍ച്ച്‌ 7–ന്‌ ഈ പള്ളി വി. ഗീവറുഗ്ഗീസ്‌ സഹദായുടെ നാമത്തില്‍ സ്ഥാപിച്ചു. നിരണം ഭദ്രാസനത്തില്‍പെട്ട ഈ പള്ളിയുടെ മദ്‌ബഹായില്‍ ധാരാളം ചുമര്‍ ചിത്രങ്ങള്‍ ഉണ്ട്‌.

– ഫാ. ജോസഫ് ചീരന്‍

Official Website

Leave a Reply

Your email address will not be published. Required fields are marked *