13th May 2015

St. Mary’s Church, Kottoor

27th Apr 2015

St. Mary’s Church, Niranam

Official Website നിരണം പള്ളി: മാര്‍ത്തോമ്മാ ശ്ലീഹാ സ്ഥാപിച്ച ഏഴരപ്പള്ളികളില്‍ ഒന്ന്‌. പുരാതന നാവിക–വാണിജ്യകേന്ദ്രമായ ഇവിടെ മാര്‍ത്തോമ്മാ ശ്ലീഹാ സ്ഥാപിച്ച ദേവാലയം പല തവണ പുതുക്കിപ്പണിതിട്ടുണ്ട്‌. 1259–ല്‍ പുതുക്കിപ്പണിത വിവരം ശിലാഫലകത്തിലുണ്ട്‌. ഇപ്പോഴത്തെ പള്ളി 1912 ഫെബ്രു. 14–ന്‌ വട്ടശ്ശേരില്‍ മാര്‍...

24th Apr 2015

St. Mary’s Church, Kallooppara

  കല്ലൂപ്പാറ പള്ളി: തിരുവല്ലായ്ക്ക്‌ സമീപം. നിരണത്തുനിന്ന്‌ പിരിഞ്ഞു. പള്ളിയില്‍ രണ്ടു പ്രതിമകളും കൊത്തുപണികളും കിഴക്കും പടിഞ്ഞാറും പാലി ഭാഷയിലുള്ള രണ്ട്‌ ശിലാലിഖിതങ്ങളുമുണ്ട്‌. 800 വര്‍ഷത്തെ പഴക്കം അവകാശപ്പെടുന്നു.

24th Apr 2015
Old Churches

Old Churches

പുരാതന പള്ളികള്‍: ഗുവയാ രചിച്ച ഭജോര്‍ണാദ’ എന്ന ഗ്രന്ഥത്തില്‍ 16–ാം നൂറ്റാണ്ടിലെ 106 പള്ളികളെപ്പറ്റി പരാമര്‍ശിക്കുന്നു. അവ ഇവയാണ്‌: 1. അകപ്പറമ്പ്‌, 2. അങ്കമാലി, 3. അങ്കമാലി കിഴക്കേപള്ളി, 4. അങ്കമാലി ചെറിയപള്ളി, 5. അതിരമ്പുഴ, 6. അമ്പഴക്കാട്‌, 7. അരുവിത്തുറ,...

24th Apr 2015

St. George Church, Paliakkara, Tiruvalla

പാലിയേക്കരപള്ളി: പഴയപള്ളി തീവച്ച്‌ നശിപ്പിക്കപ്പെട്ടു. കേണല്‍ മണ്‍റോയുടെ ഉത്തരവിന്‍പ്രകാരം തീവച്ചവര്‍ക്ക്‌ ചുമത്തിയ പിഴയില്‍ ഒരുഭാഗം ഉപയോഗിച്ച്‌ തിരുവല്ലയില്‍ 1815 മാര്‍ച്ച്‌ 7–ന്‌ ഈ പള്ളി വി. ഗീവറുഗ്ഗീസ്‌ സഹദായുടെ നാമത്തില്‍ സ്ഥാപിച്ചു. നിരണം ഭദ്രാസനത്തില്‍പെട്ട ഈ പള്ളിയുടെ മദ്‌ബഹായില്‍ ധാരാളം ചുമര്‍...

24th Apr 2015
St. George Church, Pallippad

St. George Church, Pallippad

പള്ളിപ്പാട്ട്‌ സെന്റ്‌ ജോര്‍ജ്ജ്‌ പള്ളി: നിരണം ഭദ്രാസനം. ആഞ്ഞിലിമൂട്ടില്‍ ഗീവറുഗ്ഗീസ്‌ സ്ഥലം നല്‍കി. 1873–ല്‍ പാലക്കുന്നത്ത്‌ മാത്യൂസ്‌ മാര്‍ അത്താനാസ്യോസിന്റെ നേതൃത്വത്തില്‍ പള്ളി സ്ഥാപിച്ചു. 1914–ലും 1966–ലും 1988–ലും പുതുക്കിപ്പണിതു. മൂന്ന്‌ കുരിശിന്‍തൊട്ടികളും പാരീഷ്‌ ഹാളും ഉണ്ട്‌. 350 കുടുംബങ്ങള്‍. ഗീവറുഗ്ഗീസ്‌...

24th Apr 2015

Parishes of Niranam Diocese

Alappuzha: St. Thomas Church Anaprambal: St. George Church Anicadu: Mar Baselios Church Anjilithanam: St. Mary’s Church Anjilithanam: St. Thomas Sleeba Church Chengaroor: St. George Church Chennithala: Horeb Church Chennithala South:...