01st May 2015

St. Mary’s Orthodox Church, Vettippuram

സെന്റ്‌ മേരിസ്‌ ഓര്‍ത്തഡോക്സ്‌ ചര്‍ച്ച്, വെട്ടിപ്പുറം, പത്തനംതിട്ട പത്തനംതിട്ട, വെട്ടിപ്പുറം ജംഗ്ഷനില്‍ റിംഗ് റോഡിന്‍റെ സമിപം സ്ഥിതി ചെയ്യുന്നു. 1972 ല്‍ മാക്കംകുന്ന്‍ പള്ളിയിലെ സെന്റ്‌ മേരിസ്‌ പ്രയര്‍ ഗ്രൂപിന്റെ ആഭിമുഖ്യത്തില്‍ സണ്ടേസ്കുള്‍ കെട്ടിടം നിര്‍മ്മിച്ചു. 1981 വരെ ഇത് തുടര്‍ന്നു....

24th Apr 2015

St. Mary’s Cathedral, Thumpamon

തുമ്പമണ്‍ പള്ളി: ക്രൈസ്‌തവകേന്ദ്രമായി വളര്‍ന്ന  ഈ പ്രദേശത്ത്‌ 1274 ചിങ്ങം 15–ന്‌ പള്ളി സ്ഥാപിച്ചു. കരിങ്ങാട്ടില്‍ സ്‌കറിയാ കത്തനാരും കണിച്ചേരില്‍ കോരുതു കിയ്യാപ്പിള്ളയും മുളന്തുരുത്തി സിന്നഡില്‍ പള്ളിയെ പ്രതിനിധീകരിച്ചു. ഇപ്പോള്‍ കത്തീഡ്രല്‍ ആണ്‌. 1948–ല്‍ എം. ജി. എം. ഹൈസ്‌ക്കൂള്‍ സ്ഥാപിതമായി....

24th Apr 2015

St. Ignatius Church, Kaippattoor

കൈപ്പട്ടൂര്‍ സെന്റ്‌ ഇഗ്നേഷ്യസ്‌ പള്ളി: തുമ്പമണ്‍ ഭദ്രാസനം. 1849–ല്‍ സ്ഥാപിച്ചു. 1859 മേടം 27–ന്‌ പാലക്കുന്നത്ത്‌ മാത്യൂസ്‌ മാര്‍ അത്താനാസ്യോസ്‌ കൂദാശ ചെയ്‌തു. 1875–ല്‍ പുനര്‍ നിര്‍മ്മാണം ചെയ്‌തു. അതിന്റെ കൂദാശ 1890–ല്‍ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ ദ്വിതീയന്‍ നിര്‍വഹിച്ചു....

24th Apr 2015

St. Thomas Church, Omalloor

ഓമല്ലൂര്‍പള്ളി: തുമ്പമണ്‍ ഭദ്രാസനത്തിലെ പുരാതന ദേവാലയം. ഓമല്ലൂര്‍ ക്രിസ്‌ത്യാനികള്‍ പാലൂര്‍ പ്രദേശത്ത്‌ കുന്നംകുളം പ്രദേശത്തു നിന്നു വന്നവരെന്ന്‌ ഓമല്ലൂര്‍ വിളവിനാല്‍ കുടുംബചരിത്രത്തില്‍ കാണുന്നു. 13–ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ സ്ഥാപിതമായ പള്ളി അഗ്നിക്കിരയായി. 1575–ല്‍ കോയിക്കല്‍ കൊട്ടാരത്തിന്റെ സഹായത്തോടെ പുതിയ പള്ളി...

24th Apr 2015

St. George Church, Mylapra

മൈലപ്രാ സെന്റ്‌ ജോര്‍ജ്ജ്‌ പള്ളി: തുമ്പമണ്‍ ഭദ്രാസനം. 1891–ല്‍ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ ii മലങ്കര മെത്രാപ്പോലീത്തായുടെ കല്‌പനപ്രകാരം രൂപീകരിച്ച ഇടവകക്കായി പരുമല മാര്‍ ഗ്രീഗോറിയോസ്‌ ദേവാലയ ശിലാസ്ഥാപനം നിര്‍വഹിച്ചു. അഞ്ചു കുരിശിന്‍തൊട്ടികളും രണ്ട്‌ ചാപ്പലുകളും ഒരു ഓഡിറ്റോറിയവും ഉണ്ട്‌. മെയ്‌...

24th Apr 2015
Old Churches

Old Churches

പുരാതന പള്ളികള്‍: ഗുവയാ രചിച്ച ഭജോര്‍ണാദ’ എന്ന ഗ്രന്ഥത്തില്‍ 16–ാം നൂറ്റാണ്ടിലെ 106 പള്ളികളെപ്പറ്റി പരാമര്‍ശിക്കുന്നു. അവ ഇവയാണ്‌: 1. അകപ്പറമ്പ്‌, 2. അങ്കമാലി, 3. അങ്കമാലി കിഴക്കേപള്ളി, 4. അങ്കമാലി ചെറിയപള്ളി, 5. അതിരമ്പുഴ, 6. അമ്പഴക്കാട്‌, 7. അരുവിത്തുറ,...

24th Apr 2015

Parishes of Thumpamon Diocese

  Adoor Paranthal St. George Church Amakkunnu St. George Church Angadickal Mar Baselious Mar Gregorios Church Angadickal St. George Church Angamoozhi St. George Church Angamoozhy St. Thomas Church Aruvapulam St....