11th Aug 2015

St. George Church, Chelakkara

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കുന്നംകുളം ഭദ്രാസനത്തില്‍ പെട്ട ചേലക്കര പള്ളിയിലെ വികാരി അച്ഛനേയും ഓർത്തഡോക്സ് സഭാ വിശ്വാസികളെയും കേസില്‍ പ്രതികളാക്കി ജയിലില്‍ അടച്ച നടപടിയേമലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധൃക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതിയൻ ‍ കാതോലിക്കാ...

27th Apr 2015

Arthattu Kunnamkulam St. Mary’s Church

ആര്‍ത്താറ്റ്‌ പള്ളി: മാര്‍ത്തോമ്മാശ്ലീഹായുടെ സുവിശേഷം കേട്ട പാലൂരിലെ യഹൂദരും ബുദ്ധ–ജൈന മതക്കാരും അവിടെയുണ്ടായിരുന്ന സിനഗോഗ്‌ ക്രൈസ്‌തവ ദേവാലയമായി ഉപയോഗിച്ചു ദൈവമാതാവിന്റെ നാമത്തില്‍ പ്രതിഷ്‌ഠിച്ചു. പാലൂരിലെ പുരാതന പാരമ്പര്യമനുസരിച്ച്‌ ബുദ്ധസന്യാസപാരമ്പര്യമുള്ള ചീവരധാരികളെ – അവര്‍ പിന്നീട്‌ ചീരന്‍ കുടുംബപ്പേരായി – പുരോഹിതവൃത്തി ഏല്‌പിച്ചു....

25th Apr 2015

St. George Chapel, Arthattu (സെമിത്തേരിപള്ളി)

സെന്റ്‌ ജോര്‍ജ്ജ്‌ സെമിത്തേരിപള്ളി, ആര്‍ത്താറ്റ്‌ നാലര ഏക്കര്‍ വിസ്‌തീര്‍ണ്ണമുള്ള ആര്‍ത്താറ്റ്‌ പള്ളിയുടെ സെമിറ്ററിയില്‍ ഈ ചാപ്പല്‍ നിര്‍മ്മിക്കാന്‍ ഫാ. കെ. ജെ. ജോര്‍ജ്ജ്‌ നേതൃത്വം നല്‍കി. എല്ലാ ഞായറാഴ്‌ചകളിലും വി. കുര്‍ബ്ബാനയുണ്ട്‌. – ഫാ. ഡോ. ജോസഫ് ചീരന്‍

25th Apr 2015

St. Gregorios Chapel, Kunnamkulam (അരമനചാപ്പല്‍)

സെന്റ്‌ ഗ്രീഗോറിയോസ്‌ അരമനചാപ്പല്‍ ആര്‍ത്താറ്റ്‌ പ. മാത്യൂസ്‌ പ്രഥമന്‍ 1989 ഒക്‌ടോബര്‍ 22–ന്‌ ശിലയിട്ടു. തോമസ്‌ മാര്‍ തീമോത്തിയോസ്‌, ഡോ. ഗീവറുഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌, ജോസഫ്‌ മാര്‍ പക്കോമിയോസ്‌, മാത്യൂസ്‌ മാര്‍ എപ്പിപ്പാനിയോസ്‌, മാര്‍ മിലിത്തിയോസ്‌ എന്നിവര്‍ സഹകാര്‍മ്മികര്‍. അരമനയുടെയും ചാപ്പലിന്റെയും...

25th Apr 2015

St. George Orthodox Church, Erumapetty

സെന്റ്‌ ജോര്‍ജ്ജ്‌ പള്ളി, എരുമപ്പെട്ടി 50 വര്‍ഷം മുമ്പ്‌ ഫാ. ഡേവിഡ്‌ മേക്കാട്ടുകുളം ദേവാലയത്തിന്‌ ശിലാസ്ഥാപനം നടത്തി. പള്ളിപണി പൂര്‍ത്തിയാക്കിയത്‌ 1985–ലാണ്‌. മെയ്‌ 15–ന്‌ മാര്‍ മിലിത്തിയോസ്‌ കൂദാശ ചെയ്‌തു. സ്വന്തമായി ശ്‌മശാനം (സെല്‍ സമുച്ചയം) ഉണ്ട്‌. അഞ്ചാം ഞായറാഴ്‌ചകളില്‍ വി....

25th Apr 2015

St. Gregorios Church, Chiramanengad

സെന്റ്‌ ഗ്രീഗോറിയോസ്‌ ചര്‍ച്ച്‌, ചിറമനേങ്ങാട്‌ ഭകുടക്കല്ല്‌പറമ്പ്‌’ എന്ന അതിപുരാതന ചരിത്രസ്‌മാരകം സ്ഥിതി ചെയ്യുന്ന സ്ഥലത്ത്‌ സണ്ടേസ്‌കൂളും പ്രാര്‍ത്ഥനായോഗങ്ങളും നടത്തി വന്നിരുന്ന സ്ഥലത്ത്‌ 1977–ല്‍ ഫാ. ദാവീദ്‌ മേക്കാട്ടുകുളം പള്ളിക്കുവേണ്ടി ശിലാസ്ഥാപനം നടത്തി. മരത്തംകോട്‌ പള്ളിയുടെ ചാപ്പല്‍ ആയി നിര്‍മ്മാണം പൂര്‍ത്തിയായി. 1989–ല്‍...

25th Apr 2015

St. Thomas Orthodox Church, Eyyal

സെന്റ്‌ തോമസ്‌ ചര്‍ച്ച്‌, എയ്യാല്‍ കുന്നംകുളം–തൃശൂര്‍, കുന്നംകുളം–വടക്കാഞ്ചേരി റോഡുകള്‍ക്കിടയ്ക്ക്‌ പന്നിത്തടം–കേച്ചേരി റോഡില്‍ സ്ഥിതിചെയ്യുന്ന ഈ സ്ഥലം ആര്‍ത്താറ്റ്‌ കുന്നംകുളം ഇടവകയുടെ ഏറ്റവും കിഴക്കുഭാഗത്താണ്‌. പ്രാചീന കാലത്ത്‌ കടങ്ങോട്‌ മലയുടെ താഴ്‌വാരമായിക്കിടന്നുവന്ന പ്രദേശമാണിവിടം. ചേരമനക്കാട്‌ എന്ന്‌ മനസിലാക്കാവുന്ന ചിറമനേങ്ങാട്‌, വൈഷ്‌ണവ കേന്ദ്രം എന്ന്‌...

25th Apr 2015

St. George Orthodox Church, Kunnamkulam

സെന്റ്‌ ജോര്‍ജ്ജ്‌ ചര്‍ച്ച്‌, കുന്നംകുളം ഇക്കഴിഞ്ഞ ആറേഴ്‌ ദശാബ്‌ദങ്ങള്‍ കൊണ്ട്‌ കുന്നംകുളത്തിന്റെ മുഖച്ഛായയ്ക്ക്‌ വളരെയേറെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്‌. അതില്‍ ഏറ്റവും പ്രധാനം പാറയില്‍ അങ്ങാടിയുടെ ഉദയവും വികസനവുമാണ്‌. ഗുരുവായൂരിന്റെ പ്രശസ്‌തിയും പാറയിലങ്ങാടിയില്‍ സംഗമിക്കുംവിധം തൃശൂര്‍–ഗുരുവായൂര്‍–വടക്കാഞ്ചേരി–പട്ടാമ്പി റോഡുകള്‍ വഴി മോട്ടോര്‍ വാഹന ഗതാഗതം...

25th Apr 2015

St. Gregorios Orthodox Church, Chowannoor

സെന്റ്‌ ഗ്രീഗോറിയോസ്‌ ചര്‍ച്ച്‌ ചൊവ്വന്നൂര്‍ ആര്‍ത്താറ്റ്‌ – കുന്നംകുളം മഹാഇടവകയില്‍ ഉള്‍പ്പെട്ട അടുപ്പൂട്ടി ഇടവകക്കാരായ കുറെ ആളുകള്‍ ചൊവ്വന്നൂര്‍ പ്രദേശത്ത്‌ (പഴയ പേര്‍ കവണചിറ്റൂര്‍ എന്ന്‌ ആധാരങ്ങളില്‍ കാണുന്നു) താമസിച്ചിരുന്നു. അവര്‍ മെയിന്‍ റോഡിനടുത്ത്‌ കുറച്ച്‌ സ്ഥലം കാതോലിക്കാ സിംഹാസനത്തിന്റെ പേരില്‍...

25th Apr 2015

St. Mary’s Orthodox Church, Akkikkavu

സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌, അക്കിക്കാവ്‌ കുന്നംകുളത്തു നിന്ന്‌ അഞ്ചു കിലോമീറ്റര്‍ വടക്കായി പട്ടാമ്പി റോഡില്‍ സ്ഥിതിചെയ്യുന്ന ഈ പള്ളിയില്‍ അയ്യമ്പറമ്പ്‌, ആര്‍ത്താറ്റ്‌, പഴഞ്ഞി തുടങ്ങിയ ഇടവകയിലെ അംഗങ്ങള്‍ താമസിച്ചുവന്നു. 1958–ല്‍ പത്രോസ്‌ മാര്‍ ഒസ്‌താത്തിയോസ്‌ മെത്രാപ്പോലീത്താ ഇവിടെ ദൈവമാതാവിന്റെ നാമത്തില്‍ ഒരു...

25th Apr 2015

St. Mary’s Orthodox Church, Chittanjoor

സെന്റ്‌ മേരീസ്‌ പള്ളി, ചിറ്റഞ്ഞൂര്‍ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ രണ്ടാമന്‍ മലങ്കര മെത്രാപ്പോലീത്താ നവീകരണക്കാര്‍ക്കെതിരെ നടത്തിയ എല്ലാ കേസുകളിലും വിജയിച്ച്‌ തിരുവിതാംകൂറിലും കൊച്ചിയിലുമുള്ള എല്ലാ പള്ളിക്കാരുടെയും അഭിമാനമായി വിരാജിക്കുന്ന കാലം. 1901–ല്‍ അദ്ദേഹത്തിന്റെ പൌരോഹിത്യ സുവര്‍ണ്ണ ജൂബിലി അഖില മലങ്കര...

25th Apr 2015

St. Gregorios Orthodox Church, Kunnamkulam

സെന്റ്‌ ഗ്രീഗോറിയോസ്‌ ചര്‍ച്ച്‌, കുന്നംകുളം കുന്നംകുളം പ്രദേശത്ത്‌ നവീകരണക്കൊടുങ്കാറ്റ്‌ കൊടുമ്പിരികൊണ്ട 19–ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ പാലക്കുന്നത്ത്‌ മാര്‍ അത്താനാസ്യോസിന്റെ അനുയായികള്‍ പള്ളികള്‍ക്കുവേണ്ടി വ്യവഹാരം നടത്തിയപ്പോള്‍ ഇരുവിഭാഗങ്ങളിലേയും മേല്‌പട്ടക്കാര്‍ പള്ളികളില്‍ പ്രവേശിച്ചുകൂടെന്ന്‌ നിരോധന ഉത്തരവ്‌ പുറപ്പെട്ടു. 1873–ലെ പരുമല അസോസ്യേഷന്റെയും 1876–ലെ മുളന്തുരുത്തി...

25th Apr 2015

St. Gregorios Orthodox Church, Kakkad

സെന്റ്‌ ഗ്രീഗോറിയോസ്‌ ചര്‍ച്ച്‌, കക്കാട്‌ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ രണ്ടാമന്‍ മലങ്കര മെത്രാപ്പോലീത്തായുടെ ബഹുമുഖ കര്‍മ്മമേഖലകളില്‍ ഒന്നായിരുന്നു വിജാതീയ മിഷന്‍ പ്രവര്‍ത്തനം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ച്‌ അവിടെ വര്‍ണ്ണ – വര്‍ഗ്ഗ – ലിംഗ വ്യത്യാസമെന്യേ സാര്‍വത്രികവിദ്യാഭ്യാസം പ്രാവര്‍ത്തികമാക്കുന്നതിലൂടെ ദേശീയ...

25th Apr 2015

St. Mary’s Orthodox Church, Ayyamparampu

സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌, അയ്യമ്പറമ്പ്‌ അതീവ വിജനമായിരുന്ന പാലൂര്‍ ഇടവകയുടെ പാറേമ്പടം, പോര്‍ക്കുളം, അഗതിയൂര്‍, കൊങ്ങണൂര്‍, പെരുമ്പിലാവ്‌, അക്കിക്കാവ്‌, അയ്യമ്പറമ്പ്‌ എന്നീ പ്രദേശങ്ങളില്‍ പാലൂര്‍ – ചാട്ടുകുളങ്ങര ഇടവകക്കാരായിരുന്ന സഭാംഗങ്ങള്‍ പല കാലങ്ങളിലായി ചിതറിപ്പാര്‍ത്തിരുന്നു. സംഘകാലത്ത്‌ പാലൂര്‍ തുറമുഖത്തിനടുത്തുണ്ടായിരുന്ന റോമന്‍ കോളനി...

25th Apr 2015

St. Gregorios Orthodox Church, Vaissery

സെന്റ്‌ ഗ്രീഗോറിയോസ്‌ ചര്‍ച്ച്‌, വൈശേരി കുന്നംകുളം വൈശേരി അങ്ങാടിയില്‍ പനക്കല്‍ വറീയത്‌ ചാക്കപ്പായി സംഭാവന ചെയ്‌ത സ്ഥലത്ത്‌ മാര്‍ ഗ്രീഗോറിയോസ്‌ പിതാവിന്റെ നാമത്തില്‍ ഒരു പള്ളിക്ക്‌ 1950–ല്‍ പ. ഗീവറുഗീസ്‌ ദ്വിതീയന്‍ കാതോലിക്കാ ശിലാസ്ഥാപനം നടത്തി. പാമ്പാടി കുറിയാക്കോസ്‌ മാര്‍ ഗ്രീഗോറിയോസ്‌...

25th Apr 2015

St. Gregorios Orthodox Church, Marathamcodu

സെന്റ്‌ ഗ്രീഗോറിയോസ്‌ ചര്‍ച്ച്‌, മരത്തംകോട്‌ കുന്നംകുളം വലിയങ്ങാടിയും പിന്നീട്‌ പാറയിലങ്ങാടിയും വ്യാപാരകേന്ദ്രമായി വികസിച്ചപ്പോള്‍ അവിടങ്ങളില്‍ താമസിച്ചിരുന്ന ആളുകള്‍ ഉള്‍പ്രദേശങ്ങളിലേക്ക്‌ മാറിത്താമസിച്ചു. അപ്രകാരം ചിറമനങ്ങാട്‌, ഇയ്യാല്‍, മരത്തംകോട്‌ പ്രദേശങ്ങളില്‍ താമസമാക്കിയ സുറിയാനിസഭാംഗങ്ങള്‍ക്ക്‌ ആര്‍ത്താറ്റ്‌പള്ളി ദൂരം മൂലം അപ്രാപ്യമാകയാല്‍ മരത്തംകോട്‌ ഒരു പള്ളി പണിയുവാന്‍...

Pages:12»