11th Aug 2015

Mar Behanan Church, Thevanal

കണ്ടനാട് വെസ്റ്റ്‌ ഭദ്രാസനത്തില്‍ പെട്ട ചരിത്ര പ്രസിദ്ധമായ വെട്ടിക്കല്‍, തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്സ്‌ സുറിയാനി പള്ളിയുടെ കൂദാശയും, പള്ളി സ്ഥാപകന്‍ ഓലിയില്‍ കൂനപ്പിള്ളില്‍ വന്ദ്യ അബ്രാഹം കശ്ശിശായുടെ ചരമ കനക ജൂബിലി ആചരണവും 2015 സെപ്റ്റംബര്‍ 18, 19 (...

23rd Jun 2015

St. Mary’s Orthodox Syrian Church(Valiyapalli),Onakkoor

St. Mary’s Orthodox Syrian Church(Valiyapalli),Onakkoor ഓണക്കൂർ വലിയ പള്ളിയുടെ വടക്കെ കുരിശു പള്ളി

12th May 2015

St. George Orthodox Church, Kizhumuri

കിഴുമുറി വലിയപള്ളി രാമംഗലത്തിനടുത്തുള്ള കിഴുമുറി സെന്റ്.ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളി ,1894ല്‍ പരിശുദ്ധ പരുമല തിരുമേനിയാലും മുറിമറ്റത്തില്‍ പൗലോസ്‌ മാർ ഈവാനിയോസ് തിരുമേനിയാലും കൂദാശ നടത്തപ്പെട്ടു

28th Apr 2015

St. Peter’s and St Paul’s Orthodox Church, Kolenchery

Official Website Kolenchery St Peter’s and St Paul’s Orthodox Church was built in 7th century A.D. the place got its name from a family called ‘Kolenchery’. The place is originally...

28th Apr 2015

Pampakkuda Cheriapally

24th Apr 2015
Carmel Dayara Chapel, Kandanad

Carmel Dayara Chapel, Kandanad

  കര്‍മ്മേല്‍ ദയറാ: എറണാകുളം ജില്ലയിലെ മുളന്തുരുത്തിയ്ക്കു സമീപം. 1829–ല്‍ കുരിശുസ്ഥാപനം. മാര്‍ കുറിയാക്കോസ്‌ സഹദായുടെ നാമത്തില്‍ അവിടെ ഒരു പള്ളി സ്ഥാപിച്ചു. കരോട്ടുവീട്ടില്‍ യൂയാക്കിം മാര്‍ ഈവാനിയോസ്‌ അവിടെ ഒരു ദയറാ സ്ഥാപിച്ച്‌ അവിടെ താമസമാക്കി. 1938 ഏപ്രില്‍ 7–ന്‌...

24th Apr 2015

St. Mary’s Church, Kandanad

കണ്ടനാട്‌ പള്ളി: കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും അതിര്‍ത്തിക്ക്‌ സമീപം സ്ഥിതിചെയ്യുന്ന പ്രാചീന ദേവാലയം. പാലൂര്‍, കൊടുങ്ങല്ലൂര്‍, അങ്കമാലി എന്നീ കേന്ദ്രങ്ങള്‍ക്ക്‌ ശേഷം വടക്ക്‌ കണ്ടനാടും തെക്ക്‌ നിരണവും മലങ്കരസഭയുടെ തലസ്ഥാന ദേവാലയങ്ങളായി വര്‍ത്തിച്ചു. പകലോമറ്റം മെത്രാത്താരില്‍ പലരുടെയും ആസ്ഥാനമായിരുന്ന കണ്ടനാട്‌ മര്‍ത്തമറിയം പള്ളിയില്‍...

24th Apr 2015

St. George Church, Kadamattam

കടമറ്റം പള്ളി: സെന്റ്‌ ജോര്‍ജ്‌ ദേവാലയം. എ.ഡി. 10–ാം നൂറ്റാണ്ടില്‍ വിദേശത്തുനിന്നു വന്ന മാര്‍ ആബോ, ആയിക്കുന്നത്ത്‌ കര്‍ത്തായുടെ സഹായത്തോടെ സ്ഥാപിച്ചു എന്ന്‌ ഐതിഹ്യം. ഈ പള്ളിയിലെ പേര്‍ഷ്യന്‍ കുരിശിലെ ലിഖിതം വായിക്കപ്പെട്ടിട്ടില്ല. മേടം 22, 23 പ്രധാന പെരുന്നാള്‍. കണ്ടനാട്‌...

24th Apr 2015

Vettickal Dayara Chapel

വെട്ടിക്കല്‍ ദയറാ: മുളന്തുരുത്തി ഇടവകക്കാരായ കാട്ടുമങ്ങാട്ട്‌ കൂറിലോസും സഹോദരങ്ങളും അനധികൃതമായി പട്ടമേറ്റ്‌ മെത്രാന്‍ സ്ഥാനമവകാശപ്പെട്ടപ്പോള്‍ സര്‍ക്കാരുകള്‍ അവരെ നാട്ടില്‍ നിന്ന്‌ ബഹിഷ്‌കരിച്ചു. പുലിക്കോട്ടില്‍ ഇട്ടൂപ്പ്‌ മല്‌പാന്‍ അവര്‍ക്ക്‌ അഭയം നല്‍കി തൊഴിയൂരില്‍ താമസിപ്പിച്ചു. ജ്യേഷ്‌ഠന്‍ കൂറിലോസ്‌ അനുജന്‍ ഗീവറുഗ്ഗീസ്‌ കത്തനാരെ മെത്രാനായി...

24th Apr 2015
Marth Mariam Church, Vadavukodu

Marth Mariam Church, Vadavukodu

  വടവുകോട്‌ വി. മര്‍ത്തമറിയം പള്ളി: 1922 ഡിസം.15–ന്‌ സ്ഥാപിച്ചു. സ്ലീബാ മാര്‍ ഒസ്‌താത്തിയോസ്‌ ആദ്യ ബലിയര്‍പ്പിച്ചു. കുരിശിങ്കല്‍ മാണി മല്‌പാന്‍, തേനുങ്കല്‍ വര്‍ഗ്ഗീസ്‌ മല്‌പാന്‍, ഞാര്‍ത്താങ്കല്‍ കോരത്‌ മല്‌പാന്‍ എന്നിവര്‍ വികാരിമാര്‍ ആയിരുന്നു. 1943–ല്‍ പള്ളി പുതുക്കിപ്പണിതു. 1972–ല്‍ സുവര്‍ണ്ണജൂബിലി...

24th Apr 2015
St. John’s Church, Vadakara

St. John’s Church, Vadakara

  വടകര സെന്റ്‌ ജോണ്‍സ്‌ പള്ളി: കണ്ടനാട്‌ ഭദ്രാസനം. ഉദയം പേരൂര്‍ സിനഡില്‍ പങ്കെടുത്തു. മുറിമറ്റത്തില്‍ പൌലൂസ്‌ മാര്‍ ഈവാനിയോസ്‌ ആസ്ഥാനമായി ഉപയോഗിച്ചു. ഔഗേന്‍ മാര്‍ തീമോത്തിയോസ്‌ സെന്റ്‌ ജോണ്‍സ്‌ ഹൈസ്‌കൂള്‍ സ്ഥാപിച്ചു. നാടകാചാര്യനും നാടകകൃത്തുമായ സി. ജെ. തോമസ്‌ (ശെമ്മാശന്‍)...

24th Apr 2015
Old Churches

Old Churches

പുരാതന പള്ളികള്‍: ഗുവയാ രചിച്ച ഭജോര്‍ണാദ’ എന്ന ഗ്രന്ഥത്തില്‍ 16–ാം നൂറ്റാണ്ടിലെ 106 പള്ളികളെപ്പറ്റി പരാമര്‍ശിക്കുന്നു. അവ ഇവയാണ്‌: 1. അകപ്പറമ്പ്‌, 2. അങ്കമാലി, 3. അങ്കമാലി കിഴക്കേപള്ളി, 4. അങ്കമാലി ചെറിയപള്ളി, 5. അതിരമ്പുഴ, 6. അമ്പഴക്കാട്‌, 7. അരുവിത്തുറ,...

24th Apr 2015

Parishes of Kandanad West Diocese

Attinkunnu St. Mary’s Church Cheenikuzhi St. George Church Edamaruku St. George Catholicate Centre Church Kadamattom St. George Church Kandanad Carmel Dayara Church Kandanadu St. Mary’s Church Karmelkunnu Mulakulam St. George...